കൊല്ലം : വൻ സ്പിരിറ്റ് വേട്ട പിക്കപ് വാനിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി. 900 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് കമ്മീഷണറുടെ തെക്കൻമേഖലാ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. 35 ലിറ്റർ വീതമുള്ള 26 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.

Post Your Comments