Latest News

ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്‍

തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ൻ ചാ​ണ്ടി കെ​പി​സി​സി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി കെപിസിസി ആ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്നാ​ണ് ഗ്രൂ​പ്പ് വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button