
കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കരിപ്പുർ വിമാനത്താവളത്തിൽ നിന്നും നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവുമായി ബന്ധത്തപ്പെട്ട് കോഴിക്കോട് കിനാലൂർ സ്വദേശി മിദ്ലാജിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തുറക്കാൻ സാധിക്കാത്ത രണ്ട് പെട്ടികൾകൂടി ഇയാളുടെ പക്കലുണ്ടെന്നും ഇത് തുറന്നു പരിശോധിക്കാനൊരുങ്ങുകയാണെന്നും കസ്റ്റംസ് സംഘം അറിയിച്ചു.
Post Your Comments