സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിക്കുന്നു. ജിഷ്ണു കേസിലെ ഹൈ കോടതി നടപടികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന് തുല്യ നീതി കിട്ടിയില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കും .
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെടും. കൃഷ്ണദാസിനെതിരെയുള്ള കേസ് വ്യാജമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കുകയും ആരേയും പ്രതിയാക്കാവുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും വിമര്‍ശിച്ചിരുന്നു.
Post Your Comments