
ന്യൂഡല്‍ഹി : എ.ഐ.സി.സി.യുടെ സംഘടനാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 നകം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. മെയ് 17 നകം പാര്‍ട്ടി ഘടകങ്ങളിലേക്കുള്ള അംഗത്വ വിതരണവും പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പുതിയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ (പി.സി.സി) രൂപീകരിക്കും. തുടര്‍ന്ന് ദേശീയതലത്തിലും നേതൃമാറ്റം ഉണ്ടാകാം. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല സുദര്ശന് നാച്ചിയപ്പനാണ്.
Post Your Comments