ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം വന്‍ വിജയമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തില്‍ സുപ്രധാനമായ ബില്ലുകള്‍ പാസാക്കിയെന്നും മോദി പറഞ്ഞു. 35 ബില്ലുകള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാസാക്കിയെന്നും മോദി പറഞ്ഞു.
ജിഎസ്ടി ഉള്‍പ്പെടെയുള്ള ബില്ലാണ് പാസാക്കിയത്. ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള സുവര്‍ണ അവസരമാണിതെന്നും മോദി പറഞ്ഞു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും സമയമായെന്നും മോദി വ്യക്തമാക്കി.
Post Your Comments