ന്യൂഡല്‍ഹി•ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി. ജിഷ്ണു കേസില്‍ വീഴ്ച പട്ടിയിട്ട് ഡി.ജി.പിയെ മാറ്റിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞുവെന്നും കോടതി പറഞ്ഞു. സെന്‍കുമാറിന്റെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
നേരത്തെ, കേസ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
Post Your Comments