ജിഷ്ണു കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. നെഹ്‌റു കോളേജ് വൈസ് പ്രിൻസിപ്പാൾ ശക്തിവേലാണ് അറസ്റ്റിലായത്. കോയമ്പത്തൂരിനടുത്തെ അന്നൂറില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു രണ്ടു പ്രതികളും പൊലീസ് പിടിയിലായതായി സൂചനയുണ്ട്.
ശക്തിവേലിന്റെ അച്ഛന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോയമ്പത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്. ഇയാളെ ശക്തിവേലിനെ ഇന്നുതന്നെ ഇരിങ്ങാലക്കുടയിലെത്തിക്കും.
Post Your Comments