തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി. ഫോണ്‍ സന്ദേശത്തിലാണ് ബോംബ് ഭീഷണി എത്തിയത്. വിമാനത്താവളത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കാണ് സന്ദേശമെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി തെരച്ചില്‍ നടത്തി. സന്ദേശത്തിനു പിന്നില്‍ ആരാണെ് വ്യക്തമല്ല. വ്യാജ സന്ദേശമാണോയെന്നും വ്യക്തമല്ല. കര്‍ശന പരിശോധനയിലാണ് അധികൃതര്‍.
Post Your Comments