Latest NewsKeralaPrathikarana Vedhi

ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് എം എ ബേബിയുടെ തുറന്നെഴുത്ത്

ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജിഷ്ണുവിന്റെ അമ്മയോട് കാട്ടിയ ക്രൂരത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷനു മുന്നില്‍ സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണെന്നും,പൊലീസ് സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു;

shortlink

Related Articles

Post Your Comments

Related Articles


Back to top button