Latest NewsKerala

ജനങ്ങള്‍ അനാവശ്യ വൈദുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് പോകുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുന്നുവെന്ന് വിലയിരുത്തല്‍. വരള്‍ച്ച വൈദ്യുതി ഉല്‍പാദനത്തെ കാര്യമായി ബാധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button