NewsIndia

അമിതമായ മയക്കുമരുന്ന് ഉപയോഗം : രണ്ട് സ്ത്രീകൾ മരിച്ചു

അമിതമായ മയക്കുമരുന്ന് ഉപയോഗം രണ്ട് സ്ത്രീകൾ മരിച്ചു. മിസോറാം സ്വദേശിനികളായ ക്ലാര,രഖിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കണ്ട ഇവരെ പരിചയക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകരണമെന്നും, കൊലപാതക ശ്രമം സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടില്ലെന്നും  പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button