Kerala

ജേക്കബ് തോമസ് വിശുദ്ധനല്ല: സ്ഥാനത്തുനിന്ന് മാറ്റിയത് ശരിയായെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബിനെ നീക്കിയത് നല്ലൊരു തീരുമാനമാണ്. ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഴിമതി ആരോപിതനായ ഒരാള്‍ അഴിമതി കേസ് അന്വേഷിക്കുന്നത് ശരിയല്ല. ജിഷ കേസിലെ അന്വേഷണം പോലും അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഹസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button