
മുംബൈ: ഡോളറുമായിയുള്ള രൂപയുടെ വിനിമയ മൂല്യത്തിൽ വൻ മുന്നേറ്റം. ഏഴ് പൈസ മെച്ചപ്പെട്ട് 64.85 എത്തി. ഇത് 17 മാസത്തെ ഉയർന്ന നിലവാരമാണ്. ബാങ്കുകളും, കയറ്റുമതിക്കാരും നല്ല തോതിൽ ഡോളർ വിറ്റഴിച്ചതാണ് മൂല്യം കൂടാൻ കാരണം. വിദേശ ധന സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ നല്ല തോതിൽ നടത്തുന്നതും രൂപയ്ക്ക് കരുത്തേകി. കഴിഞ്ഞ മൂന്നു മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ 4.52% വളർച്ചയായുണ്ടായത്.
Post Your Comments