KeralaNewsIndia

ഹര്‍ത്താല്‍ ജനങ്ങളുടെ മൗലികാവകാശം ; സുപ്രീംകോടതി

ന്യൂഡല്‍ഹി ; രാജ്യത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർത്താലിലൂടെ ജനങ്ങള്‍ക്ക്‌ പ്രതിഷേധിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ് ജെ എസ് കഹാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതിക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. 2012 മുതല്‍ 2015 വരെ കേരളത്തില്‍ 17 ഹര്‍ത്താലുകള്‍ നടന്നുവെന്നും ഇത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന്‍ കാട്ടിയ ഹർജിയിൽ ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button