തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ സമയം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു

Post Your Comments