KeralaNews

ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തില്‍-മുഖ്യമന്ത്രി

ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലാണെന്നും, കുറ്റമേറ്റല്ല രാജി എന്നും മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ശശീന്ദ്രന്റെ ഫോൺ വിവാദത്തില്‍  ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും ആര് ആന്വേഷിക്കുമെന്നത് മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button