വര്‍ക്കല•വര്‍ക്കലയിലെ പോലീസ് നാരായട്ടിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ബീഗം ആശാ ഷെറിന്. മുന്‍ എസ്.എഫ്.ഐ നേതാവായ വർക്കല സി.ഐ സജിമോൻ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നുവെന്നാണ് ആരോപണം. സി.പി.എം സ്പോൺസേർഡ് ഭീകര പോലീസ് രാജ് നടപടികളാണ് വര്‍ക്കലയില്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ബീഗം ആശാ ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വർക്കല സി.ഐ സജിമോൻ എന്ന പഴയ എസ് എഫ് ഐ നേതാവിന്റെ, സിപിഎം അനുഭാവ നാരാധമാന്റെ പോലീസ് രാജിനെതിരെ പ്രതികരിക്കുക, പ്രതിരോധിക്കുക, അണിചേരുക.
ബിജെപി, ആര്.എസ്.എസ് വിരുദ്ധ പ്രസ്താവനകൾക്കു സിപിഎം ഭരണ വർഗ്ഗം നൽകുന്ന അവാർഡുകളും, സ്ഥാനമാനങ്ങളും നാം കണ്ടു സംവിധായകൻ കമാലുദ്ധീനീലൂടെ, മഞ്ജു വാര്യരിലൂടെ….
ഇന്നിതാ…. മാസങ്ങൾക്കു മുൻപ് ഇത്തരംആര്.എസ്.എസ് , ബിജെപി വിരുദ്ധ നിലപാടുകളും, സംഘ വ്യക്തികൾക്കെതിരേ കള്ളകേസുകൾക്കും നേതൃത്വം നൽകുന്ന സിഐ ശ്രീ സജിമോൻ എന്ന സിപിഎം സ്പോൺസേർഡ് പോലീസ് നാരാധമന്റെ പ്രവർത്തനങ്ങൾ അവാർഡ് നൽകി ആദരിക്കുകയും, അതിനു ശേഷം വർക്കലയിൽ നടക്കുന്ന ഭീകര പോലീസ് രാജ് നടപടികളും ഇവിടെ വിവരിക്കാതെ വയ്യ.
കേരളത്തിൽ ബിജെപി ഭരിക്കുന്ന വർക്കല മുനിസിപ്പാലിറ്റിയിൽ, ചാലുവിള കല്ലങ്കുളം പ്രദേശത്തു നടന്ന പ്രാദേശിക തർക്കം, പിന്നീട് പറഞ്ഞു തീർത്ത പ്രശ്നത്തിൽ പോലും സിപിഎം എംഎൽഎ ശ്രീ ജോയ് യുടെ നിർദ്ദേശപ്രകാരം ഹിന്ദു ഐക്യവേദി വർക്കല നഗരം ജനറൽ സെക്രട്ടറി ശ്രീ ഷഫീക് , സുര, ബിജെപി പ്രവർത്തകർ മണി, ഗോകുൽ എന്നിവർക്കെതിരെ കള്ളക്കേസ് എടുത്ത സിഐ സജിമോന്റെ പ്രവർത്തനങ്ങൾക്ക് ഒത്താശ പാടുന്ന ഭരണവർഗ്ഗ നാലാം ലിംഗ രാഷ്ട്രീയ ഹിജഡകൾക്കെതിരെ നാം ഒത്തൊരുമയോടെ പ്രതികരിക്കുക.
ബിജെപി, ആര്.എസ്.എസ് , മറ്റു ഹൈന്ദവ സംഘടനകൾക്കു എതിരെ നടക്കുന്ന അടിച്ചമർത്തൽ സിപിഎം, പോലീസ് നടപടികളിൽ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ സമയോചിതമായ നടപടികൾ ഇനിയും വൈകികൂടാ എന്ന ഓർമ്മപ്പെടുത്തലായി ഈ വാക്കുകൾ ഇവിടെ കുറിക്കുന്നു.
കുറഞ്ഞ വാക്കുകൾ കൊണ്ട് ഒതുക്കിയ ഈ വാർത്തയുടെ വ്യാപ്തി നമ്മുടെ പ്രസ്ഥാന നേതൃത്വം മുഖവിലക്ക് എടുക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ….
ബീഗം ആഷാ ഷെറിൻ.
Post Your Comments