
തിരുവനന്തപുരം: എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകൾക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവു നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെയാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ കുടിച്ച വെള്ളത്തിനു പോലും വിശ്വസിക്കരുതെന്ന് അന്നുതന്നെ കെ.കെ. രമയോടും ആര്‍എംപി നേതാക്കളോടും പറഞ്ഞിരുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments