KeralaNews

സി.ആർ മഹേഷ് വീണ്ടും കോൺഗ്രസിലേക്ക്

കോൺഗ്രസിൽനിന്നും രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷ് രാജി പിൻവലിച്ചെന്ന് സൂചന. ഐക്യദാർഢ്യവുമായി ഇന്നലെ രാത്രി മഹേഷിന്റെ വീട്ടിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരുടെ നിർബന്ധപ്രകാരമാണ് തീരുമാനം. പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് മഹേഷ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button