
കാനിംഗ്: പശ്ചിമ ബംഗാളിൽ 14 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചു.പർഗാനസ് ജില്ലയിൽ ആണ് സംഭവം നടന്നത്.മരിച്ചവരെല്ലാം മുപ്പതിനും നാല്പതിനും ഇടയിലുള്ളവരാണ്. വ്യാജമദ്യം നിർമിച്ച ആളും മരണപ്പെട്ടതായി പോലീസ് പറഞ്ഞു.ഗോലബസാർ മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു വ്യാജ മദ്യം കഴിച്ച് ദുരന്തമുണ്ടായത്.
Post Your Comments