NewsIndia

പ്രധാനമന്ത്രി മോദിക്കല്ലാതെ മറ്റാര്‍ക്കും ജമ്മുകാശ്മീരിന്റെ മുറിവുകള്‍ ഉണക്കാന്‍ സാധിക്കില്ല – മെഹ്ബൂബ മുഫ്തി

 

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കും ജമ്മുകാശ്മീരിന്റെ മുറിവുകള്‍ ഉണക്കാന്‍ സാധിക്കില്ലെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. മൻമോഹൻ സിംഗ് പാകിസ്ഥാനിൽ ജനിച്ചു വളർന്നതാണെങ്കിലും അദ്ദേഹത്തിന് പ്രധാനമന്ത്രിയായിട്ടു പോലും പാകിസ്ഥാനിൽ പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞൂ. പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിവുള്ള ഒരു നേതാവ് ഉണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മോദിയാണ് എന്നും ഇനി പാകിസ്ഥാനുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കി കാശ്മീരിന്റെ മുറിവുണക്കാൻ സാധിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് പ്രധാനമന്ത്രി മോഡി ആണെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button