
മെഡിക്കൽ പ്രവേശനം റദ്ദാക്കി. കരുണ കണ്ണൂർ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 മെഡിക്കൽ സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. കരുണ മെഡിക്കൽ കോളേജുകൾ സമർപ്പിച്ച രേഖകളിൽ കൃത്രിമം കാണിച്ചത് ഞെട്ടിക്കുന്നതാണെന്നും,കോളേജിനെ പ്രോസിക്യൂട്ട്ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments