ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്നതരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.
ബാദ്ഷ അബ്ദുള്‍ റസാക്ക് എന്ന 25കാരനാണ് അറസ്റ്റിലായത്. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിനു ശേഷമാണ് റസാക്ക് ചിത്രങ്ങല്‍ പോസ്റ്റ് ചെയ്തത് എന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഹിന്ദു യുവ വാഹിനി എന്ന സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതോടെയാണ് സംഭവം വിവാദമായതും പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും.
Post Your Comments