International

മാർക്കറ്റിൽ ബോംബ് സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: മാർക്കറ്റിൽ  ബോംബ് സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. ഇറാക്കിന്‍റെ തലസ്ഥാനമായ തെക്കൻ ബാഗ്ദാദിലെ അമിലിലെ തിരക്കേറിയ മാർക്കറ്റിൽ കാറിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 20 പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ മാർക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്ത സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് പ്രാഥമിക നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button