ഷാര്‍ജ• ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 16 കാരിയാണ് അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments