മലപ്പുറം: തിരഞ്ഞെടുപ്പില്‍ സൗഹൃദങ്ങള്‍ നോക്കാന്‍ സാധിക്കില്ലെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കോണ്‍ഗ്രസ് – ബിജെപിയുമായി ബാന്ധവമെന്ന സിപിഎം ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മത്സരത്തില്‍ ജൂനിയറും സീനിയറുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. കേരള കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുക്കും. ഇതിനായി യുഡിഎഫ് നേതാക്കളുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments