കോഴിക്കോട്: അന്ധവിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലാണ് സംഭവം. ഇവിടുത്തെ അദ്ധ്യാപകന്‍ ഫിറോസിനെതിരേയാണ് കേസ്.
ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകനായ ഫിറോസ് പീഡിപ്പിച്ചെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. അതേസമയം, പരാതി കിട്ടി മൂന്നുദിവസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Post Your Comments