KeralaNews

വാഹന പരിശോധനക്കിടെ മുപ്പത് ലക്ഷത്തിലധികം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

കോഴിക്കോട് ; വാഹന പരിശോധനക്കിടെ 30 ലക്ഷത്തിലധികം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധനക്കിടെ അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ റിയാസ് , മുഹമ്മദ് അസ് ലം, അജിത് എന്നിവരെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button