സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്. സര്‍വ്വകലാശാലയില്‍ നാളെ ‘ജനാധിപത്യവും അതിന്റെ മൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടത്താനിരുന്നു പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചിരുന്നുവെങ്കിലും വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നു വൈസ് ചാന്‍സലര്‍ വിലക്കുകയായിരുന്നുവെന്നാണ് വിവരം.
Post Your Comments