Business

ബുള്ളറ്റ് പ്രേമികൾക്കൊരു ദുഃഖ വാർത്ത

ബുള്ളറ്റ് പ്രേമികൾക്കൊരു ദുഃഖ വാർത്ത. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകളുടെയും വില വർദ്ധിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ബി.എസ് 4 നിലവാരം നിര്‍ബന്ധമായും കൈവരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് എന്‍ഫീല്‍ഡ് വില വർദ്ധിപ്പിക്കുന്നത്. എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. പുതിയ നിയമത്തിന്റെ ഭാഗമായി എഞ്ചിന്‍ നിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

2009-Royal-Enfield-Bullet-500-Classic-C5-Road-Test_Parchman-31

THUNDER BIRD

9b30776bd713a75667d99a90c2948c67

v_royal-enfield-himalayan-std

shortlink

Related Articles

Post Your Comments

Related Articles


Back to top button