ആലപ്പുഴ: വിഎം സുധീരന് രാജിവെച്ചതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് സന്തോഷം മാത്രമേ ഉള്ളൂ. രാജിവച്ചതു നല്ലകാര്യമാണ്, അയാള്‍ പോകാതെ കോണ്‍ഗ്രസിനു നല്ല കാലം വരില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് നല്ല കാലമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുധീരന് രാജിവച്ചെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിനു നല്ലകാലം തുടങ്ങിയെന്നാണ് അര്‍ഥം. ഇയാളെ എ ഗ്രൂപ്പിനും വേണ്ട, ഐ ഗ്രൂപ്പിനും വേണ്ട. നേരത്തെ തന്നെ രാജിവച്ചിരുന്നെങ്കില്‍ മാന്യമായി ഇറങ്ങിപ്പോരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments