KeralaHealth & Fitness

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടര്‍ മരിച്ചു എന്ന് വിധിയെഴുതിയാലും രക്ഷിക്കാം, വളരെ വലിയ ഒരു അറിവ്

പാമ്പുകടിയേറ്റ രോഗിയെ അത്ഭുതകരമായി രക്ഷിക്കാം. പുതിയൊരു അറിവ് നാട്ടുവൈദ്യശാലയ്ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കുകയാണ് പാലക്കാട്ടുള്ള സേതു. സാധാരണ പാമ്പുകടിയേറ്റയാള്‍ക്ക് രക്തയോട്ടവും ഹൃദയമിടിപ്പും നിലനില്‍ക്കാന്‍ എത്ര സമയമെടുക്കും? പാമ്പു കടിയേറ്റയാള്‍ക്ക് അഞ്ചു മണിക്കൂര്‍ കഴിഞ്ഞാല്‍ ജീവനുണ്ടാകുമോ? എന്നാല്‍, അയാളെ ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് സിദ്ധവൈദ്യര്‍ പറയുന്നത്.

പാമ്പുകടിയേറ്റയാളെ നിങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നു. അവിടുന്ന് ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ നിങ്ങള്‍ പേടിക്കേണ്ടതില്ല. അയാള്‍ക്ക് ജീവനുണ്ടാകുമെന്ന് തിരിച്ചറിയുക. അയാള്‍ക്ക് ജീവനുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? പാമ്പുകടിയേറ്റയാളുടെ ഒരു ചെവിയില്‍ കൂടി കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം.

ആ എണ്ണ മറു ചെവിയില്‍ കൂടി വരികയാണെങ്കില്‍ അയാള്‍ മരിച്ചെന്ന് വിധിയെഴുതാം. എന്നാല്‍, എണ്ണ വന്നില്ലെങ്കില്‍ അയാള്‍ക്ക് ജീവനുണ്ട്, അയാളെ രക്ഷപ്പെടുത്താം. കറുത്ത ഉമ്മത്തിന്റെ ഇല അരച്ച നീര് മൂന്നോ നാലോ തുള്ളി മൂക്കിലൂടെ ഉറ്റിച്ചാല്‍ മതി. അയാള്‍ക്ക് ജീവന്‍വെക്കുമെന്നാണ് സിദ്ധവൈദ്യന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button