കൊച്ചിയിലെ സദാചാര ഗുണ്ടായിസം പോലീസ് വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി. സദാചാര ഗുണ്ടകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും, 20 ശിവസേനകാര്‍ക്കെതിരെ കേസ്സ് എടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. നടപടിയെടുക്കാൻ വൈകിയാൽ പോലീസിനെതിരെയും നടപടി എടുക്കും. അതോടൊപ്പം സദാചാര ഗുണ്ടകള്‍ക്കെതിരെ ഗുണ്ടാനിയമം നടപ്പിലാക്കുമെന്ന്‍ മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments