വളയാറിൽ മറ്റൊരു പെൺകുട്ടി കൂടി ബലാത്സംഗത്തിനിരയായി. വിഷം കഴിച്ച അവശ നിലയിലായ ഇരുപത്കാരി തിങ്കളാഴ്ച മരിച്ചിരുന്നു. പോസ്റ്മോർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗത്തിനിരയായെന്ന ഞെട്ടിക്കുന്ന വിവരം രേഖപെടുത്തിയത്. സംഭവത്തില്‍ അയല്‍വാസി രതീഷ് അറസ്റ്റില്‍.

Post Your Comments