IndiaNews

ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം

ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.14 നായിരുന്നു ഭൂചലനം. ഭൂകമ്പ ഗവേഷണ കേന്ദ്രമാണ് ഭൂചലനമുണ്ടായ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button