ഷിംല : ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിന് അടുത്തുള്ള അതിർത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൂകചലന ഗവേഷണ കേന്ദ്രം അറിയിച്ചു.

Post Your Comments