
കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. 90 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 140 രൂപയാണ് വാണിജ്യ സിലിണ്ടറിനു വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
രാവിലെയാണ് വില വര്‍ധനവ് സംബന്ധിച്ച അറിയിപ്പ് പാചകവാതക വിതരണക്കാര്‍ക്ക് ലഭിച്ചത്. ഗാര്‍ഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് 525 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ സിലിണ്ടറിന് 764 രൂപ 50 പൈസയായാണ് വില.
Post Your Comments