NewsIndia

ഗ്യാസ് സിലണ്ടര്‍ വില വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം : തുക തിരികെ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്യാസ് സിലണ്ടര്‍ വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡി സിലണ്ടറിന്റെ വര്‍ധിപ്പിച്ച തുക സബ്‌സിഡിയായിതന്നെ തിരികെ നല്‍കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

സബ്‌സിഡിയുള്ള ഗാര്‍ഹിക ഗ്യാസ് സിലണ്ടറിന് 85.50 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 90 രൂപയും വാണിജ്യ സിലണ്ടറുകള്‍ക്ക് 148.50 രൂപയും വര്‍ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button