Kerala

ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എംഎല്‍എ മര്‍ദ്ദിച്ച സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പറയുന്നു.

നിയമസഭാംഗം എന്ന പരിഗണന പി.സി.ജോര്‍ജിനു ലഭിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഭക്ഷണം നല്‍കാന്‍ വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എ മര്‍ദ്ദിച്ചെന്നായിരുന്നു കഫേ കാന്റീന്‍ ജീവനക്കാരന്‍ മനുവിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button