കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് പള്‍സര്‍ സുനി. സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. ജയിലില്‍നിന്നും കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുനിലിന്റെ പ്രതികരണം.

Post Your Comments