തിരുവനന്തപുരം: പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പള്‍സര്‍ സുനിയെ കോടതിക്കുള്ളില്‍ കയറി അറസ്റ്റു ചെയ്തെന്ന് ആരോപിക്കുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് പിണറായി ചേദിക്കുന്നു.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയായ വിജേഷിനെയും പോലീസ് ബലം പ്രയോഗിച്ച് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
Post Your Comments