തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ നാലാം ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. രാവിലെ സ്പീക്കര്‍,മുഖ്യമന്ത്രി,പാര്‍ലമെന്ററികാര്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്കു നിയമസഭയില്‍ സ്വീകരണം നല്‍കി. അതേസമയം സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ പ്രതിപക്ഷം സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നുണ്ട്.
Post Your Comments