KeralaNews

നടിയെ ആക്രമിച്ചവരെ സംരക്ഷിക്കുന്നത് കോടിയേരിയാണെന്ന് ശോഭ സുരേന്ദ്രൻ

യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഐജി ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പിണറായി വിജയന്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ മാഫിയാരാജാണെന്നും ശോഭ സുരേന്ദ്രൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button