News

നൂറിലധികം എ ടി എം കാർഡുകളുമായി മലയാളി പിടിയിൽ ; പാകിസ്ഥാനിൽ നിന്ന് പണം കടത്താനെന്ന് സൂചന

നൂറിലധികം എ ടി എം കാർഡുകളുമായി പാലക്കാട് സ്വദേശി പോലീസ് പിടിയിലായി. വിവിധ പേരുകളിലുള്ള നൂറോളം പാസ്സ് ബുക്കുകളും ഇയാളുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുലൈമാൻ എന്നയാളാണ് തെലുലുങ്കാന പോലീസ് അറസ്റ് ചെയ്തത്. ഈ അക്കൗണ്ടുകൾ വഴി പാകിസ്ഥാനിൽനിന്ന്ന അനധികൃതമായി പണം എത്തിയിട്ടുണ്ടെന്നും പോലീസ് വ്യ ക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button