News

30 ലക്ഷം വാഗ്ദാനം; നടിയെ തട്ടിക്കൊണ്ടുപോയ ഗൂഢാലോചന പുറത്തുവരുന്നു

നടിയെ ആക്രമിച്ചതിന് പള്‍സര്‍ സുനി 30 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മൊഴി. കാറിലെ അതിക്രമത്തിനുശേഷം സുനി പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു. വാഗ്ദാനം പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന പള്‍സര്‍ സുനിയടക്കമുളളവരുടെ ഒളിയിടത്തെ പറ്റി നിര്‍ണായക വിവരങ്ങള്‍ഇന്ന് ചുമതലയേല്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button