ചെന്നൈ: എ ഐ എ ഡി എം കെ പ്രാഥമികാഗത്വത്തിൽനിന്ന് ഓ പനീർസെൽവത്തെ നീക്കിയതായി റിപ്പോർട്ടുകൾ. കോടതി വിധി എതിരായതോടെ ശശികല ക്യാമ്പിന്റെ നിർണായകമായ നീക്കമാണിതെന്നാണ് സൂചന. ഇതിനിടെ പ്രതികരണവുമായി ഓ പി എസ് രംഗത്തെത്തി. ജയലളിതയുടെ ഭരണമാണ് നടക്കുന്നത്. അത് തുടരുക തന്നെ ചെയ്യും എന്ന് ഓ പി സ് പറഞ്ഞു
Post Your Comments