
മൂന്നാര്‍ : മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ കുട്ടികളുടെ മുന്നില്‍ ഡേ കെയര്‍ ജീവനക്കാരി വെട്ടേറ്റു മരിച്ചു. എസ്റ്റേറ്റിലെ താമസക്കാരിയായ രാജഗുരു (42) ആണ് മരിച്ചത്. ഡേ കെയറിലുണ്ടായിരുന്ന കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments