News

രാഷ്ട്രീയ പ്രതിസന്ധി : ശശികല നിരാഹാരത്തിന് ?

തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശശികല നടരാജൻ നിരാഹാര സമരത്തിലേക്ക് . ഗവർണറുടെ നിലപാടുകൾക്കെതിരെ ജയ സ്മാരകത്തിന് മുന്നിൽ നിരാഹാരമിരിക്കും. ഇന്ന് വൈകുന്നേരത്തിനുള്ളതിൽ മന്ത്രിസഭാരൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ശശികല ക്യാമ്പ് പറയുന്നു. ഓരോ ദിവസം വൈകുമ്പോഴും ശശികല ക്യാംപിൽ നിന്ന് ഓ പി എസിന് പിന്തുണയേറുകയാണ്. ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് അധികാരമേൽക്കേണ്ടത് ശശികല നടരാജന് അത്യാവശ്യമായി മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button