News

ലോ അക്കാദമി സമരം ; ബി ജെ പി യുടേത് കോ -ലി -ബി സഖ്യനീക്കമെന്ന് കോടിയേരി

തിരുവനന്തപുരം: സി പി എം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ഒരേസ്വരത്തിൽ ഏറ്റെടുത്ത ലോ അക്കാദമി സമരത്തെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. ബി ജെ പി യുടേത് കോ -ലി -ബി സഖ്യനീക്കമായിരുന്നെന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞുവയ്ക്കുന്നത്. ബി ജെ പി വച്ച കെണിയിൽ മറ്റ് പാർട്ടികൾ വീഴുകയായിരുന്നെന്നും കോടിയേരി വ്യാഖ്യാനിക്കുന്നു. എൽ ഡി എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനായിരുന്നു ശ്രമം. ദേശീയതലത്തിൽ ഇടതുപക്ഷ കക്ഷികളുടെ ഐക്യം പ്രധാനപ്പെട്ടതാണെന്നും, അതിനെ ദുർബലപ്പെടുത്തുന്ന ശ്രമങ്ങൾ ഒഴിവാക്കണമെന്നും സി പി ഐ യെ മുൻനിർത്തി കോടിയേരി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button